മലയാളി നഴ്സുമാരുടെ എക്കാലത്തെയും സ്വപ്നമാണ് വിദേശത്തു നല്ല ശമ്പളത്തിൽ ഒരു ജോലി നേടുക എന്നത്. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളായ യു. കെ , അയർലൻഡ് എന്നിവിടങ്ങളിൽ. ഓരോ രാജ്യങ്ങളിലേക്കു പോകാനും IELTS, OET മുതലായ നിരവധി കടമ്പകളുമുണ്ട്. അയർലൻഡിൽ നഴ്സിങ് ജോലി ലക്ഷ്യമിടുന്നവർക്ക് BSc/GNM വും, IELTS അല്ലെങ്കിൽ OET യും നിർബന്ധമാണ്. IELTS ന് ഒരു മൊഡ്യുളിന് 6.5 യും, മറ്റു മൂന്ന് മൊഡ്യുളിനും 7 മാണ് യോഗ്യതാ സ്‌കോർ. OET യാണെങ്കിൽ ഒരു മൊഡ്യുളിന് C+ യും മറ്റു മൂന്ന് മൊഡ്യുളിന് B യുമാണ് യോഗ്യതാ സ്‌കോർ. അയർലണ്ടിൽ നഴ്സിങ് ജോലിക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മാത്രം പോരാ, അയർലണ്ട് നഴ്സിങ് ബോർഡിന്റെ റജിസ്ട്രേഷൻ (Nursing and Midwifery Board Ireland – NMBI) കൂടി എടുക്കേണ്ടതുണ്ട്. ഇതിൽ നിങ്ങളുടെ അക്കാദമിക്, മുൻകാല ജോലി പരിചയം എന്നിവയൊക്കെ കൊടുക്കണം, അവിടെ ജോലി ചെയ്യാൻ പറ്റുന്ന ആളാണോ എന്നു നോക്കാൻ വേണ്ടിയാണ്. ഒരു വർഷം കുറഞ്ഞ പ്രവർത്തി പരിചയമുള്ളവർക്കെ അപേക്ഷിക്കാൻ പറ്റുകയുള്ളൂ. ആവശ്യമായ എല്ലാ ഡോക്യൂമെന്റസും വച്ചു ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിങ്ങൾക്ക് NMBI റജിസ്ട്രേഷൻ എടുക്കുന്നതിന് സഹായം ആവശ്യമുണ്ടെങ്കിൽ 20 വർഷമായി അയർലണ്ട് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചെയ്യുന്ന ഒലിവർ പ്ലെയിസ്മെന്റുമായി ബന്ധപ്പെടുക. NMBI Decision letter, IELTS/OET സ്കോറും ഉള്ളവർക്ക് പ്ലെയിസ്‌മെന്റ് സേവനങ്ങളും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
0481 2537478, 9946227000
oliverplacement@gmail.com